രണ്ടാം തരംഗത്തില്‍ പ്രധാന കോവിഡ് ലക്ഷണം ശ്വാസതടസം: ഐസിഎംആര്‍

ന്യൂഡല്ഹി> രണ്ടാം തരംഗത്തില് ശ്വാസതടസമാണ് പ്രധാന കോവിഡ് ലക്ഷണമെന്ന് ഐസിഎംആര്.മറ്റ് ലക്ഷണങ്ങള് കുറവായിരിക്കുമെന്നും 70 ശതമാനം രോഗികളും 40 വയസിന് മുകളിലുള്ളവരാണെന്നും ഐസിഎംആര് അറിയിച്ചു



Credits National || Deshabhimani ​Online ​News https://ift.tt/3twa0Dz

Comments

Archive

Contact Form

Send