കെപിസിസി മുൻ സെക്രട്ടറി അഡ്വ. എം വി പോൾ നിര്യാതനായി


വൈപ്പിൻ> കെപിസിസി മുൻ സെക്രട്ടറിയും , പറവൂർ ബാർ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വക്കേറ്റ് എം വി പോൾ നിര്യാതനായി. വൈപ്പിൻ നിയോജകമണ്ഡലം യുഡിഎഫ് കൺവീനറായിരുന്നു.

കുഴിപ്പിള്ളി മാളിയേക്കൽ വർക്കിയുടെ മകനാണ്. ഭാര്യ - :ചാലക്കുടി നങ്ങിണി കുടുംബാഗം ആലീസ് പോൾ .മക്കൾ : ഡോ ഏഴ്സല പോൾ ; വർക്കി പോൾ ; തെരേസ മേരി പോൾ.
മരുമക്കൾ: ജോസഫ് എൻ ജെ, ഫെമിന വർക്കി, ബിജോയ് ജോസ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് കുഴിപ്പിള്ളി സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ



Credits Kerala || Deshabhimani ​Online ​News https://ift.tt/3e7Jr2z

Comments

Archive

Contact Form

Send