മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പിഎസ് സി പരീക്ഷകളും മാറ്റിവച്ചു

തിരുവനന്തപുരം> കേരള പബ്ലിക് സര്വീസ് കമ്മീഷന് 2021 മെയ് മാസത്തില് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവച്ചത്. പുതുക്കിയ തീയതികള് പിന്നീട് അറിയിക്കുമെന്ന് പിഎസ് സി അറിയിച്ചു



Credits Kerala || Deshabhimani ​Online ​News https://ift.tt/3sS8Kd1

Comments

Archive

Contact Form

Send