ഹൃദ്രോഗ വിദഗ്ദൻ ഡോ കെ എൻ രവീന്ദ്രൻ നിര്യാതനായി


കോഴിക്കോട്> പ്രശസ്ത ഹൃദ് രോഗവിദഗ്ദനും മെഡിക്കൽ കോളേജ് മുൻ കാർഡിയോളജി വിഭാഗം മേധാവിയുമായിരുന്ന പറയഞ്ചേരി ശിശിരത്തിൽ ഡോ കെ എൻ രവീന്ദ്രൻ (89 )നിര്യാതനായി . തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്

2011 ൽ കേരളത്തിലെ മികച്ച ഡോക്ടർക്കുള്ള ഐ എം എഅവാർഡ് നേടിയിരുന്നു. ഭാര്യ സരസ. മക്കൾ: കെ.എൻ ദിനേശ് (യു.എ.ഇ ക്ലീൻ ബാസ്റ്റ് കമ്പനി), സബീന ദേവൻ മരുമക്കൾ : മിനി ദിനേശൻ മുബൈ ഡോ.പി പി ദേവൻ (എ.ജെമെഡിക്കൽ കോളേജ് മംഗലാപുരം). സഹോദരങ്ങൾ: കെ.എ ഗോപിനാഥ് , കെ.എൻ ഉദയ ബാനു , കെ .എൻ ബാഹുലേയൻ , പരേതയായ ശാരദ



Credits Kerala || Deshabhimani ​Online ​News https://ift.tt/2Pe6sHu

Comments

Archive

Contact Form

Send