പശ്ചിമ ബംഗാളില് ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
കൊല്ക്കത്ത> നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില് ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.ഉത്തര് ദിനാജ് പൂര്, പൂരവ്വാ ബര്ധ്വാന്, നാദിയ, 24 പര്ഗാന തുടങ്ങിയ ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നാല് ജില്ലകളിലായി 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
43 മണ്ഡലങ്ങളില് 32 മണ്ഡലങ്ങള് തൃണമൂല് കോണ്ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്.
Credits National || Deshabhimani Online News https://ift.tt/3xogTtl
Comments