കോവിഡ് വ്യാപനം: സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും
തിരുവനന്തപുരം> സംസ്ഥാനത്ത് കൂടുതല് കോവിഡ് നിയന്ത്രണങ്ങള് ഏര്പ്പെടുത്താനൊരുങ്ങി സര്ക്കാര്. ഹോട്ടലുകളും കടകളും രാത്രി ഒന്പതോടെ അടക്കണമെന്നും പൊതുപരിപാടികള്ക്ക് രണ്ട് മണിക്കൂര് മാത്രമെ അനുമതി ഉണ്ടാകുവെന്നും ഉത്തരവിലുണ്ടെന്നാണ് സൂചന.
പരമാവധി 200 പേര്ക്ക് പരിപാടികളില് പങ്കെടുക്കാം. സല്ക്കാരങ്ങളില് ഭക്ഷണം പായ്ക്കറ്റുകളില് നല്കണം. നിയന്ത്രണങ്ങള് വ്യക്തമാക്കി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഉടന് പുറത്തിറങ്ങും.
Credits Kerala || Deshabhimani Online News https://ift.tt/3wRBGoz
Comments