പ്രചരണ വാഹനം അപകടത്തില്‍ പെട്ടു; വീണാ ജോര്‍ജിന് പരിക്ക്

പത്തനംതിട്ട> ആറന്മുള എല്ഡിഎഫ് സ്ഥാനാര്ഥി വീണാ ജോര്ജിന്റെ പ്രചരണ വാഹനം അപകടത്തില് പെട്ടു. പത്തനംതിട്ട റിങ് റോഡില് വച്ച് എതിരെ വന്ന വാഹനം പ്രചരണ വാഹനത്തില് ഇടിക്കുകയായിരുന്നു.

വീണയേയും ഡ്രൈവറേയും പ്രഥമിക ചികിത്സയ്ക്കായി ആശുപത്രിയില് പ്രവേശിപ്പിച്ചു.




Credits Kerala || Deshabhimani ​Online ​News https://ift.tt/3rN3K94

Comments

Archive

Contact Form

Send