മന്‍മോഹന്‍ സിങ് കോവിഡ് മുക്തനായി

ന്യൂഡല്ഹി> മുന് പ്രധാനമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ ഡോ മന്മോഹന് സിങ് കോവിഡ് മുക്തനായി.ഏപ്രില് 19ന് ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത്. തുടര്ന്ന് ഡല്ഹി എയിംസിലെ ട്രോമ കെയറില് പ്രവേശിപ്പിക്കുകയായിരുന്നു

88കാരനായ മന്മോഹന് സിങ് മാര്ച്ച് നാല്, ഏപ്രില് മൂന്ന് തീയതികളിലായി കോവാക്സിന് ഡോസുകള് സ്വീകരിച്ചിരുന്നു. നേരിയ ലക്ഷണങ്ങള് മാത്രമായിരുന്നു മന്മോഹന് സിങിന് ഉണ്ടായിരുന്നതെന്ന് എയിംസ് അധികൃതര് അറിയിച്ചു.





Credits National || Deshabhimani ​Online ​News https://ift.tt/3aOBHQM

Comments

Archive

Contact Form

Send