കൊടകര കുഴല്‍പ്പണ ഇടപാട്: അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ യഥാര്‍ഥ പ്രതികള്‍ ആരെന്നറിയാം- എ വിജയരാഘവന്‍

തൃശൂര്> കൊടകരയിലെ കുഴല്പ്പണ ഇടപാടില് അന്വേഷണം പൂര്ത്തിയാകുമ്പോള് യഥാര്ഥ പ്രതികള് ആരെന്ന് പുറത്തുവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് പറഞ്ഞു. വസ്തുതകള് എല്ലാം നമുക്കുമുന്നിലുണ്ട്. അന്വേഷണവും നിയമനടപടികളും തുടരുകയാണ്.

ഇതെല്ലാം പൂര്ത്തിയാകുമ്പോള് യഥാര്ഥ പ്രതികള് ആരെന്ന വിവരം പുറത്തുവരുമൈന്നും മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.





Credits Kerala || Deshabhimani ​Online ​News https://ift.tt/3aIjjZU

Comments

Archive

Contact Form

Send