വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

ഇടുക്കി> തൊടുപുഴയിലുണ്ടായ വാഹനാപകടത്തില് രണ്ടു യുവാക്കള് മരിച്ചു. ഇവര് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തൊടുപുഴ സ്വദേശികളായ അമല്, ഗോകുല് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.










Credits Kerala || Deshabhimani ​Online ​News https://ift.tt/3wTQLWQ

Comments

Archive

Contact Form

Send