സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ: നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വര്ഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചതായി സര്‍ക്കാര്‍
കൊച്ചി> കോവിഡ് രോഗികളുടെ ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വര്ഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില്. ചികിത്സാ നിരക്കുകള് വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സര്ക്കാര് അറിയിച്ചു
ഇക്കാര്യത്തില് കൂടുതലായി എന്ത് ചെയ്യാന് കഴിയുമെന്ന് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കാന് സര്ക്കാരിന് കോടതി നിര്ദേശം നല്കി. കേരളത്തിലെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി
Credits Kerala || Deshabhimani Online News https://ift.tt/3ta3gKK
Comments