മൻസൂർ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്
കണ്ണൂർ > മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടു. ക്രൈം ബ്രാഞ്ച് ഐജി ജി സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തെ ഇന്നു തന്നെ തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3d7oLaw
Comments