പാലോടിന്‌ സമീപം പടക്കശാലയില്‍ പൊട്ടിത്തെറി

തിരുവനന്തപുരം> പാലോടിന് സമീപം ചൂടല് പത്തായക്കയത്തില് പടക്കശാലയില് പൊട്ടിത്തെറി. പടക്കനിര്മാണശാലയുടെ ഉടമ സൈലസ് 60, ജീവനക്കാരി സുശീല 54 എന്നിവരെ ഗുരുതര പരിക്കോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.

പ്രദേശത്ത് ശക്തമായ മിന്നലും ഇടിയുമുണ്ടായിരുന്നു. സുശീലയുടെ ഭര്ത്താവ് ഷെഡിന് പുറത്തായിരുന്നതിനാല് ഓടി രക്ഷപ്പെട്ടു. മിന്നലില് നിന്ന് വെടിമരുന്നിലേക്ക് തീ പടര്ന്നാണ് അപകടമെന്നാണ് നിഗമനം. വന് പൊട്ടിത്തെറിയില് ഷെഡ് പൂര്ണമായും തകര്ന്നു.





Credits Kerala || Deshabhimani ​Online ​News https://ift.tt/3e0kyo5

Comments

Archive

Contact Form

Send