കൂടുതല്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം > കേരള പബ്ലിക് സര്വീസ് കമ്മിഷന് 2021 മെയ് 4 മുതല് 7-ാം തീയതി വരെ നടത്തുവാന് നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില് മാറ്റി വച്ചു. പുതുക്കിയ തീയതികള് പിന്നീട് അറിയിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2QkFAWL

Comments

Archive

Contact Form

Send