ചീഫ് സെക്രട്ടറിയുടെ സഹോദരി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട്> ചീഫ് സെക്രട്ടറി വി പി ജോയിയുടെ സഹോദരി സെലിൻ വി പീറ്റർ(54) വാഹനാപകടത്തിൽ മരിച്ചു.
കോഴിക്കോടാണ് അപകടം. കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3s3Bten
Comments