സുപ്രീം കോടതിയില്‍ പകുതിയിലധികം ജീവനക്കാര്‍ക്ക് കോവിഡ് ; വ്യാപനം രൂക്ഷം

ന്യൂഡല്ഹി > സുപ്രീം കോടതിയില് കോവിഡ് വ്യാപനം രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളില് 44 ജീവനക്കാര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കോടതി വൃത്തങ്ങള് പറഞ്ഞു. പകുതിയിലധികം ജീവനക്കാര് നിരീക്ഷണത്തിലാണ്. മൂവായിരത്തിലധികം ജീവനക്കാരാണ് സുപ്രീം കോടതിയില് ഉള്ളത്.

ഇന്ന് മുതല് ജഡ്ജിമാര് വീടുകളില് ഇരുന്ന് വീഡിയോ കോണ്ഫെറെന്സിലൂടെ കേസ്സുകള് കേള്ക്കാന് ആണ് തീരുമാനം. ഇത് കാരണം ഇന്ന് വൈകിയാണ് കോടതി നടപടികള് ആരംഭിക്കുക. മുഴുവന് കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള് ആരംഭിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3mCzIUB

Comments

Archive

Contact Form

Send