കയ്യും കെട്ടി നോക്കിനില്‍ക്കില്ല: പെരിങ്ങളം സംഭവത്തില്‍ സിപിഐ എമ്മിനെതിരെ പ്രകോപനവുമായി കെ സുധാകരന്‍
കണ്ണൂര്> സിപിഐ എമ്മിനെതിരെ വീണ്ടും പ്രകോപനവുമായി കോണ്ഗ്രസ് നേതാവ് കെ സുധാകരന്. യുഡിഎഫ് പ്രവര്ത്തകര്ക്കെതിരെ പ്രകോപനം ആവര്ത്തിച്ചാല് കയ്യും കെട്ടി നോക്കിനില്ക്കില്ലെന്നായിരുന്നു സുധാകരന്റെ പ്രസ്താവന.
കൊലപാതകം ദൗര്ഭാഗ്യകരമെന്നും ന്യായീകരിക്കുന്നില്ലെന്നും നിഷ്പക്ഷ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും സിപിഐ എം വ്യക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും സംഘര്ഷങ്ങള് സൃഷ്ടിക്കണമെന്ന രീതിയില് സുധാകരന് പ്രസ്താവന നടത്തിയിരിക്കുന്നത്
Credits Kerala || Deshabhimani Online News https://ift.tt/3urKyzi
Comments