മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി

തിരുവനന്തപുരം> ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി പി പ്രദ്യുതിനെ സിപിഐ പുറത്താക്കി. ചേര്ത്തല കരുവ ലോക്കല് കമ്മറ്റി മുന് സെക്രട്ടറിയാണ്. തെരഞ്ഞെടുപ്പ് പ്രവര്ത്തനത്തിന് ഇറങ്ങാത്തതിനാലാണ് നടപടി ഉണ്ടായിരിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/31XK9Iy

Comments

Archive

Contact Form

Send