ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവച്ചു

ന്യൂഡല്ഹി> കോവിഡ് വ്യാപനത്തെ തുടര്ന്ന് ഈ മാസം നടത്താനിരുന്ന ജെഇഇ മെയിന് പരീക്ഷ മാറ്റിവെച്ചു. ഏപ്രില് 27,28,29,30 തീയതികളില് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.

പുതിയ തീയതികള് പിന്നീട് അറിയിക്കുമെന്നും പരീക്ഷയുടെ 15 ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നും നാഷണല് ടെസ്റ്റിങ് ഏജന്സി അറിയിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3dsUlzt

Comments

Archive

Contact Form

Send