തൃശൂർപൂരം: ചെറുപൂരങ്ങൾ ചടങ്ങിലൊതുക്കും; എഴുന്നള്ളിപ്പിന്‌ ഒരാനമാത്രം


തൃശൂര്> തൃശൂര് പൂരത്തിലെ ചെറുപൂരങ്ങള് ചടങ്ങ് മാത്രമായി നടത്താന് തീരുമാനമായി. ആന ചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. ചടങ്ങുകളിലേക്ക് പൊതുജനങ്ങള്ക്ക് പങ്കാളിത്തമുണ്ടാകില്ല. 50-ല് താഴെ മാത്രം ആളുകള് മാത്രമാകും ചടങ്ങുകളില് പങ്കെടുക്കുക.

കൊച്ചിന് ദേവസ്വം ബോര്ഡ് ആസ്ഥാനത്ത് നടന്ന ഘടക പൂരങ്ങളുടെ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായത്. എട്ട് ചെറുപൂരങ്ങളാണ് തൃശൂര് പൂരത്തില് പങ്കെടുക്കുന്നത്. തിരുവമ്പാടി വിഭാഗവും പൂരം ചടങ്ങ് മാത്രമായി നടത്താൻ തീരുമാനം എടുത്തിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Qhn7dB

Comments

Archive

Contact Form

Send