ജാസി ഗിഫ്റ്റിന്റെ അച്ഛൻ ഗിഫ്റ്റ് ഇസ്റായേൽ
തിരുവനന്തപുരം> ഗായകൻ ജാസി ഗിഫ്റ്റിന്റെ അച്ഛൻ ഗിഫ്റ്റ് ഇസ്റായേൽ (74) നിര്യാതനായി. തിരുവനന്തപുരം വിതുര തോട്ട്മുക്കിലെ വീട്ടിലാണ് താമസം. സംസ്കാരം നാളെ കവടിയാർ സാൽവേഷൻ ആർമി സെമിത്തേരിയിൽ
Credits Kerala || Deshabhimani Online News https://ift.tt/2PRqXKj
Comments