ഇ കെ വിജയൻ എംഎൽഎയുടെ അമ്മ കമലാക്ഷിയമ്മ
കൊയിലാണ്ടി> സി പി ഐ നേതാവ് ഇ കെ.വിജയൻ എംഎൽഎയുടെ അമ്മ ഇ കെ കമലാക്ഷിയമ്മ (86 ) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് കൊയിലാണ്ടിക്കടുത്ത് കൊല്ലത്തെ കോമത്ത് വീട്ടുവളപ്പിൽ .
ഭർത്താവ് : പരേതനായ കോമത്ത് ബാലകൃഷ്ണൻ കിടാവ്: മറ്റ് മക്കൾ : ഇ കെ നിർമ്മല.ഇ കെ.അജിത് (സിപിഐ ജില്ലാ കൗൺസിൽ അംഗം. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൊയിലാണ്ടി നഗരസഭ) മരുമക്കൾ പി ബാലകൃഷ്ണൻ. പി അനിത. പി കെ ഷീല.
Credits Kerala || Deshabhimani Online News https://ift.tt/3uySnU1
Comments