ആർ എസ്‌ എസ് നരനായാട്ട് അവസാനിപ്പിക്കുക : എസ്എഫ്ഐ


തിരുവനന്തപുരം> ചാരുംമൂട് വള്ളികുന്നത്ത് എസ്എഫ്ഐ പ്രവര്ത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആർ എസ് എസിന്റെ നരനായാട്ടിൽ ശക്തമായി പ്രതിഷേധിക്കുവാൻ എസ്എഫ്ഐ സംസഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

വള്ളികുന്നത്ത് പത്താം ക്ലാസ്സ് വിദ്യാര്ത്ഥിയായ പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള അഭിമന്യൂവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്കൂള് വിദ്യാര്ത്ഥിയെ കൊലപ്പെടുത്താന് ഇറങ്ങിയവരാണ് സംഘപരിവാർ ഗുണ്ടകളെന്നും പ്രസ്താവനയിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3uV3Q03

Comments

Archive

Contact Form

Send