മുഖ്യമന്ത്രിക്ക് കോവിഡ്

കണ്ണൂര്> മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവില് രോഗ ലക്ഷണങ്ങളൊന്നുമില്ല. അദ്ദേഹത്തെ വൈകുന്നേരത്തോടെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലേക്കു മാറ്റും. താനുമായി സമ്പര്ക്കം പുലര്ത്തിയവര് നിരീക്ഷണത്തില് പോകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു

മകള് വീണ വിജയന് നേരത്തേ രോഗബാധയുണ്ടായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fRwHy6

Comments

Archive

Contact Form

Send