പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി വി സ്കറിയ അന്തരിച്ചു

കൊച്ചി> പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി വി സ്കറിയ (ബേബിച്ചൻ തയ്യിൽ‐82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം

ഭാ​ര്യ: ത​ങ്ക​മ്മ, മ​ക്ക​ൾ: ഡെ​യ്സി, ലാ​ലി, ഡേ​വി​സ്, മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ് തോ​മ​സ്, ആ​ന്റോ, സി​സി. ബുധനാഴ്ച 11നു ​പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ



Credits Kerala || Deshabhimani ​Online ​News https://ift.tt/3dwDwDX

Comments

Archive

Contact Form

Send