മറ്റന്നാള്‍ മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് സമ്പൂര്ണ ലോക്ഡൗണ്‍
തിരുവനന്തപുരം> മെയ് എട്ടിന് രാവിലെ 6 മുതല് മെയ് 16 വരെ സംസ്ഥാനത്ത് സമ്പൂര്ണ ലോക്ഡൗണ് പ്രഖ്യാപിച്ചു. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ നിര്ദ്ദേശപ്രകാരമാണ് ലോക്ഡൗണ് പ്രഖ്യാപിച്ചത്
Credits Kerala || Deshabhimani Online News https://ift.tt/3b8ORbs
Comments