കേരളത്തിന്‌ കേന്ദ്രം എത്രഡോസ്‌ വാക്‌സിൻ നൽകി; 3 ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന്‌ ഹൈക്കോടതി


കൊച്ചി> കേരളത്തിന് ഇതുവരെ കേന്ദ്രം എത്ര ഡോസ് വാക്സിൻ നൽകിയെന്ന് അറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ കേന്ദ്രം മൂന്നു ദിവസത്തിനകം സത്യവാങ്ങ്മൂലം സമർപ്പിക്കണം.

ഇതു വരെഎത്ര ഡോസ് വാക്സിൻ കിട്ടിയെന്ന് കാണിച്ച് കേരളവും സത്യവാങ്ങ്മൂലംസമർപ്പിക്കണം.

വാക്സിൻ കേന്ദ്രങ്ങളിലെ അമിത തെരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസാണ്ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

ഒരു കോടി ഡോസ് വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കും.



Credits National || Deshabhimani ​Online ​News https://ift.tt/3v61nkb

Comments

Archive

Contact Form

Send