രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ഇന്ന് 4,14,188 പേര്‍ക്ക് രോഗം, മരണം 3915
ന്യൂഡൽഹി > രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 4,14,188 പുതിയ കോവിഡ് കേസുകൾ. 3915 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,76,12,351 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,14,91,598 ആയി ഉയർന്നു. സജീവ കേസുകൾ 36,45,164 ആണ്.
Credits Kerala || Deshabhimani Online News https://ift.tt/3vLxNQO
Comments