മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വൈകിട്ട് 6ന്

തിരുവനന്തപുരം > കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ കാണും. വൈകുന്നേരം 6 മണിക്കാണ് വാര്ത്താസമ്മേളനം. മന്ത്രിസഭാരൂപീകരണം സംബന്ധിച്ച വിവരങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചേക്കും



Credits Kerala || Deshabhimani ​Online ​News https://ift.tt/3v6ynbW

Comments

Archive

Contact Form

Send