72 പഞ്ചായത്തുകളില്‍ ടിപിആര്‍ 50 ശതമാനത്തിന് മുകളില്‍; 3 ജില്ലകളില്‍ ഉയര്‍ന്ന രോഗവ്യാപനം

തിരുവനന്തപുരം > സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിഐര്) ഉള്ള 72 പഞ്ചായത്തുകള് ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുന്നൂറിലധികം പഞ്ചായത്തുകളില് 30 ശതമാനത്തിന് മുകളിലാണ് ടിപിആര്. 500 മുതല് 2000 വരെ ആക്റ്റീവ് കേസ് ലോഡ് ഉള്ള 57 പഞ്ചായത്തുകള് ഉണ്ടെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു.

എറണാകുളം ജില്ലയില് 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള 19 പഞ്ചായത്തുകള് ഉണ്ട്. ഇത് ഗൗരവമേറിയ സാഹചര്യമാണ്. കണ്ണൂര്, തിരുവന്തപുരം, എറണാകുളം ജില്ലകളില് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതലായി തന്നെ തുടരുന്നു. ഈ ജില്ലകളില് കൂടുതല് ശക്തമായ പ്രതിരോധ പ്രവര്ത്തനങ്ങള് നടത്തണം. മറ്റ് ജില്ലകളില് പതുക്കെ കുറഞ്ഞുവരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3o2DkQl

Comments

Archive

Contact Form

Send