പ്രോടെം സ്പീക്കറായി അഡ്വ. പിടിഎ റഹീം സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം > പതിനഞ്ചാം നിയമസഭയുടെ പ്രോടെം സ്പീക്കറായി അഡ്വ.പിടിഎ റഹിം സത്യപ്രതിജ്ഞ ചെയ്തു. മറ്റ് നിയമസഭാംഗങ്ങള് പ്രോടെം സ്പീക്കര്ക്ക് മുന്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. 24ന് പ്രോടെം സ്പീക്കറുടെ അധ്യക്ഷതിയാണ് സഭചേരുക. ജൂണ് 14 വരെയാണ് പതിനഞ്ചാം നിയമസഭയുടെ ഒന്നാംസമ്മേളനം. കോവിഡ് നിയന്ത്രണങ്ങള് ഉള്ളതിനാല് നിയമസഭാ സമുച്ചയത്തില് പൊതുജനങ്ങള്ക്ക് പ്രവേശനം ഉണ്ടാകില്ല.
Credits Kerala || Deshabhimani Online News https://ift.tt/3v8MQ7g
Comments