സത്യപ്രതിജ്ഞാ ചടങ്ങ്‌; പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്‌ക്കുന്നത്‌ പരിഗണിക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി > സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. എംഎൽഎമാരുടെ ബന്ധുക്കളെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ ആകുമോ എന്ന് പരിശോധിക്കണം. കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതിയുടെ നിർദ്ദേശം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ww3s9t

Comments

Archive

Contact Form

Send