മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു; ജലകമ്മീഷൻറെ പ്രളയ മുന്നറിയിപ്പ്

കോട്ടയം > കേന്ദ്ര ജലകമ്മീഷൻറെ മീനച്ചിലാറിലെ കിടങ്ങൂർ സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയായ (Warning Level) 6.16 മീറ്റർ മറികടന്നു. നിലവിലെ ജലനിരപ്പ് 6.2 മീറ്ററാണ്.

മീനച്ചിലാറിൻറെ കരയിൽ അധിവസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ആവശ്യമെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3eNIHzV

Comments

Archive

Contact Form

Send