മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾ: ഉത്തരവിറങ്ങി

തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി.

എൻ. പ്രഭാവർമ - മുഖ്യമന്ത്രിയുടെ സെക്രട്ടറി - (മീഡിയ), എം സി ദത്തൻ (മെന്റർ, സയൻസ്), പി എം മനോജ് - പ്രസ് സെക്രട്ടറി, അഡ്വ. എ.രാജശേഖരൻ നായർ (സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി).

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ: സി.എം. രവീന്ദ്രൻ, പി ഗോപൻ,ദിനേശ് ഭാസ്കർ

അസി. പ്രൈവറ്റ് സെക്രട്ടറിമാർ: എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു
പേഴ്സണൽ അസിസ്റ്റന്റ്: വി എം. സുനീഷ്
അഡീഷണൽ പി.എ: ജി.കെ ബാലാജി
പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെയും പൊളിറ്റിക്കൽ സെക്രട്ടറിയായി ദിനേശന് പുത്തലത്തിനെയും നേരത്തെ നിയമിച്ചിരുന്നു.


Credits Kerala || Deshabhimani ​Online ​News https://ift.tt/3fHRZgb

Comments

Archive

Contact Form

Send