ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

കൊല്ക്കത്ത> കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം.ബിജെപി-തൃണമൂല് സംഘര്ഷമുണ്ടായ മേഖലയില് സന്ദര്ശനം നടത്താന് പോകവെയാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.
പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപുരില് വച്ചാണ് സംഭവം.കാറിന്റെ ചില്ല് അവര് അടിച്ചു തകര്ത്തു.തന്റെ ഡ്രൈവര്ക്ക് ആക്രമണത്തില് പരിക്കേറ്റതായി വി. മുരളീധരന് പറഞ്ഞു












Credits National || Deshabhimani ​Online ​News https://ift.tt/3h0pufU

Comments

Archive

Contact Form

Send