മുന്‍ കേന്ദ്രമന്ത്രി അജിത് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്ഹി> രാഷ്ട്രീയ ലോക്ദള് നേതാവും മുന് കേന്ദ്രമന്ത്രിയുമായ അജിത് സിംഗ് (82) കോവിഡ് ബാധിച്ച് മരിച്ചു.ഗുരുഗ്രാമിലെ ആശുപത്രിയില് ചികിത്സയിലായിരുന്നു അദ്ദേഹം.
നരസിംഹ റാവു മന്ത്രിസഭയിലും വാജ്പേയ് മന്ത്രിസഭയിലും 2011ലെ യുപിഎ മന്ത്രിസഭയിലും അംഗമായിരുന്നു. ഏപ്രില് 22നാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മുന് പ്രധാനമന്ത്രി ചൗധരി ചരണ് സിംഗിന്റെ മകനാണ്.
Credits National || Deshabhimani Online News https://ift.tt/2PYOjhe
Comments