കേരള ബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പ്‌ ഡിവിഷൻ ബെഞ്ചും ശരിവെച്ചു


കൊച്ചി> കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി ഡിവിഷന് ബഞ്ചും ശരിവച്ചു. തെരഞ്ഞെടുപ്പ് നേരത്തെ സിംഗിൾ ബഞ്ച് ശരിവച്ചിരുന്നു.

സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്ത് കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ചില പ്രാഥമിക സഹകരണ സംഘങ്ങൾ സമർപ്പിച്ച അപ്പീലുകളാണ് ഡിവിഷൻ ബഞ്ച് തള്ളിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3p2qpOU

Comments

Archive

Contact Form

Send