നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കുടുങ്ങി; നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ലക്നൗ> വീട്ടുമുറ്റത്ത് നിര്ത്തിയിട്ടിരുന്ന കാറിനുള്ളില് കുടുങ്ങിയ നാലുകുട്ടികള്ക്ക് ദാരുണാന്ത്യം. ഉത്തര്പ്രദേശിലെ ഭാഗ്പതിലെ ചാന്ദിനഗറിലാണ് ദാരുണമായ സംഭവമുണ്ടായത്

വീടിന് പുറത്ത് നിര്ത്തിയിട്ടിരുന്ന കാറില് കയറിയിരുന്ന് അയല്വാസികളായ അഞ്ചുകുട്ടികള് കളിക്കുകയായിരുന്നു. ഇതിനിടെ കാര് ഓട്ടോലോക്കായി.ശ്വാസം ലഭിക്കാതെ നാലു കുട്ടികള് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ഒരാളെ ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി.





Credits National || Deshabhimani ​Online ​News https://ift.tt/3xUQRhm

Comments

Archive

Contact Form

Send