റോഷി അഗസ്‌റ്റിൻ കേരള കോൺഗ്രസ് എമ്മിന്റെ മന്ത്രി
കോട്ടയം> കേരള കോണ്ഗ്രസ് എമ്മിന്റെ മന്ത്രിയായി റോഷി അഗസ്റ്റിന് സത്യപ്രതിജ്ഞ ചെയ്യും. റോഷിയുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ജോസ് കെ മാണി പാലായിൽ പറഞ്ഞു.
പാർടിക്ക് വിധേയനായി മികച്ച പ്രവർത്തനം നടത്താൻ പരിശ്രമിക്കുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. ചീഫ് വിപ്പ് സ്ഥാനവും കേരള കോൺഗ്രസ് എമ്മിനാണ്. ഡോ. എൻ ജയരാജ് ചീഫ് വിപ്പാകും
Credits Kerala || Deshabhimani Online News https://ift.tt/3opSv6k
Comments