കുഴല്‍പ്പണക്കേസിനെ ചൊല്ലി ചേരിതിരിഞ്ഞ് ബിജെപി അക്രമം; ഒരാള്‍ക്ക് കുത്തേറ്റു

തൃശൂര്> കൊടകര കുഴല്പ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവര്ത്തകര് തമ്മില് ചേരി തിരിഞ്ഞ് സംഘര്ഷം.
സംഘര്ഷത്തില് ബിജെപി പ്രവര്ത്തകന് ഹിരണിന് കുത്തേറ്റു. ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു.

വാടാനപ്പള്ളിയില് തൃത്തല്ലൂര് ആശുപത്രിയില് വാക്സീന് എടുക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.










Credits Kerala || Deshabhimani ​Online ​News https://ift.tt/3c25FkQ

Comments

Archive

Contact Form

Send