മന്ത്രി പി എ മുഹമ്മദ് റിയാസ് ജി സുധാകരനെ സന്ദര്‍ശിച്ചു

ആലപ്പുഴ> മുന് പൊതുമരാമത്ത് മന്ത്രി ജി സുധാകരനെ, പൊതുമരാമത്ത് -- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്ശിച്ചു. മുന്നോട്ടുള്ള പ്രയാണത്തിന് ജി സുധാകരനുമൊത്ത് ചെലവഴിച്ച നിമിഷങ്ങള് ആത്മവിശ്വാസമേകുന്നതാണെന്നും സന്ദര്ശനത്തിന് ശേഷം മുഹമ്മദ് റിയാസ് പറഞ്ഞു

പൊതുമരാമത്ത് പ്രവര്ത്തനങ്ങളെപ്പറ്റി ജി.സുധാകരനുമായി മുഹമ്മദ് റിയാസ് ചര്ച്ച നടത്തി. മന്ത്രി മുഹമ്മദ് റിയാസിന്റെ ഭരണതുടക്കം നല്ല നിലയിലാണെന്നും മാധ്യമങ്ങള് വഴി അത് വ്യക്തമായിട്ടുണ്ടെന്നും ജി.സുധാകരന് അറിയിച്ചു.







Credits Kerala || Deshabhimani ​Online ​News https://ift.tt/3ftSn2P

Comments

Archive

Contact Form

Send