തിരുവനന്തപുരം എസ്‌ പി ഫോർട്ട്‌ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ മാറ്റി


തിരുവനന്തപുരം> തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം . കാൻറീനിലുണ്ടായ ഷോർട്ട് സർട്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഐസിയുവിലെ രോഗികളെയടക്കം മറ്റ് ആശുപത്രികിേലേക്ക് മാറ്റി.

ആശുപത്രിയിലെ പിറക്വശത്താണ് തീപിടിച്ചത്. തീപിടിത്തത്തെ തുടര്ന്ന്​ ആശുപത്രിയിലെ ഒന്നും രണ്ടും നിലകളില് പുകനിറഞ്ഞു. രോഗികള് ചികിത്സയിലുണ്ടായിരുന്ന മുറികളിലും പുക കയറി. രോഗികളെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റി. 22ഓളം രോഗികളാണ്​ മുറികളില് ചികിത്സയിലുണ്ടായിരുന്നത്​.ആംബുലന്സ് എത്തിച്ച് ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ്.


ഫയര്ഫോഴ്സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള് നിയന്ത്രണവിധേയമാക്കി. സ്ഥലം എം എല് എയും മന്ത്രിയുമായ ആന്റണി രാജു ആശുപത്രി സന്ദര്ശിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2RAVz3r

Comments

Archive

Contact Form

Send