നടൻ പി സി ജോർജ് അന്തരിച്ചു
കൊച്ചി> നടന് പി സി ജോര്ജ് അന്തരിച്ചു. എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉന്നത പോലീസ് പദവിയിൽ ഇരിക്കവെയാണ് സിനിമയിലെത്തിയത്. സ്പെഷ്യല് ബ്രാഞ്ച് എസ്.പി ആയിരുന്നു.
കൊരട്ടി സ്വദേശിയാണ്. 78 സിനിമകളില് അഭിനയിച്ചു. ഇന്നലെ, ചാണക്യന്, സംഘം, ആയിരപ്പറ, ഇഞ്ചക്കാടന് മത്തായി തുടങ്ങിയവയാണ് പ്രശസ്ത സിനിമകള്. സംസ്കാരം നാളെ കൊരട്ടിയിൽ .
Credits Kerala || Deshabhimani Online News https://ift.tt/3w9ykfJ
Comments