ചാരായം വാറ്റുന്നതിനിടയില്‍ പൊലീസ് പിടികൂടി

പുത്തൂര്> തൃശൂരിലെ പുത്തന്കാട് വീട്ടില് വച്ച് ചാരായം വാറ്റുന്നതിനിടയില് ഒരാളെ പോലീസ് പിടികൂടി. പുത്തന്ക്കാട് ചീരാത്ത് വീട്ടില് സുധീറാണ് (47) പിടിയിലായത്. 20 ലിറ്റര് ചാരായവും 200 ലിറ്റര് വാഷും പിടികൂടി.

ഒല്ലൂര് എസിപിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള് പിടിയിലായത്. സുധീര് ബസ് ജീവനക്കാരനാണ്.






Credits Kerala || Deshabhimani ​Online ​News https://ift.tt/2RW0cVW

Comments

Archive

Contact Form

Send