രാജസ്‌ഥാൻ മുൻ മുഖ്യമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
ജയ്സാൽമീർ> രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാദിയ( 89 )കോവിഡ് ബാധിച്ച് മരിച്ചു.
1980 – 81 വരെ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്നു. ഹരിയാന, ബീഹാർ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.
Credits National || Deshabhimani Online News https://ift.tt/3f4T56B
Comments