പ്രൊഫ. ഹാനി ബാബുവിന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ അന്വേഷിച്ച് എല്ലാ നടപടിയും സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > ഭീമ കൊറഗാവ് കേസില് മുബൈ തലോജ ജയിലില് ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കോളേജ് അധ്യാപകന് പ്രൊഫ. ഹാനി ബാബുവിന്റെ കാര്യത്തില് ഉദ്യോഗസ്ഥ തലത്തില് അന്വേഷിച്ച് എല്ലാ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവരുടെ കത്ത് ലഭിച്ചിട്ടുണ്ട്. സാധാരണ നിലയില് സംസ്ഥാനത്തിന് പരിമിതിയുണ്ട്. എന്നാല് ഉദ്യോഗസ്ഥ തലത്തില് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3bjEp0Q

Comments

Archive

Contact Form

Send