"കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ'; രണ്ടാം പിണറായി സർക്കാരിന്‌ ആശംസയുമായി മോഹൻലാൽ

തിരുവനന്തപുരം > ചരിത്രം കുറിച്ച് അധികാരമേറ്റ രണ്ടാം പിണറായി സർക്കാരിന് ആശംസയുമായി മോഹൻലാൽ. ഫെയ്സ്ബുക്കിലൂടെയാണ് മോഹൻലാൽ പുതിയ സർക്കാരിന് ആശംസകൾ നേർന്നത്.

മോഹൻലാലിന്റെ വാക്കുകൾ:

പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും .

സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെ , കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ.

സ്നേഹാദരങ്ങളോടെ
മോഹൻലാൽ



Credits Kerala || Deshabhimani ​Online ​News https://ift.tt/33ZQDb5

Comments

Archive

Contact Form

Send