സിഐടിയു നേതാവ്‌ രഞ്ജന നിരുള അന്തരിച്ചു

ന്യൂഡൽഹി> സിഐടിയു വർക്കിംഗ് കമ്മിറ്റി അംഗവും മുൻ ട്രഷററുമായിരുന്ന രഞ്ജന നിരുള അന്തരിച്ചു.

ആശാ വർക്കർമാരുടെ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ കൂടിയായ രഞ്ജന കോവിഡ് ബാധിച്ച് ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രി 11 മണിയോടെയാണ് അന്ത്യം .

ആൾ ഇന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ കമ്മിറ്റിയംഗമായിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3f7Q8ku

Comments

Archive

Contact Form

Send