പി കേശവന്നായര് അന്തരിച്ചു
കൊല്ലം> സിപിഐ എം മുന് ജില്ലാ സെക്രട്ടറിയേറ്റംഗവും സിഐടിയു മുന് ജില്ലാ സെക്രട്ടറിയുമായിരുന്ന കൊല്ലം ഓലയില് ഐക്കരഴികത്ത് വീട്ടില് പി കേശവന്നായര് (77 ) അന്തരിച്ചു. ശാസ്ത്രസാഹിത്യഗ്രന്ഥങ്ങളുടെ രചയിതാവാണ്.
1999-2001 ലെ വൈദികശാസ്ത്രത്തിനുള്ള കേരളസാഹിത്യഅക്കാദമി എന്ഡോവ്മന്റ് അവാര്ഡ് ലഭിച്ചു. ഭാര്യ സുമംഗല.
Credits Kerala || Deshabhimani Online News https://ift.tt/2SmDdTQ
Comments