കെഎസ്‌കെടിയു എറണാകുളം ജില്ലാ പ്രസിഡന്റ് എം കെ മോഹനന്‍ കോവിഡിനിരയായി

നെടുമ്പാശേരി > കേരളാ സ്റ്റേറ്റ് കര്ഷക തൊഴിലാളി യൂണിയന് എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം കെ മോഹനന് (54) നിര്യാതനായി. കോവിഡ് ബാധിച്ച് ചികില്സയിലിരിക്കെയാണ് മരണം. കോവിഡ് പ്രോട്ടോക്കോള് പാലിച്ച് കിടങ്ങൂര് എസ് എന് ഡി പി ശ്മശാനത്തില് സംസ്ക്കാരം നടത്തി.

hാറക്കടവ് പഞ്ചായത്ത് കുറുമശേരി മണ്ണാറത്തറ കുട്ടപ്പന്റെയും, ജാനകിയുടെയും മകനായ മോഹനന് എസ്എഫ്ഐ അങ്കമാലി ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്ഐ അങ്കമാലി ഏരിയാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള് വഹിച്ചിട്ടുണ്ട്. സി പി ഐ എം നെടുമ്പാശേരി ഏരിയാ കമ്മിറ്റി അംഗമായിരുന്നു.പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

ഭാര്യ അജിതമോഹനന് മക്കള് ഭാവരിയ സാംകൃതായ, വിഭൂതിഭൂഷണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/33TYuXN

Comments

Archive

Contact Form

Send